ജീ​വ​ൻ​ര​ക്ഷാ മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കി വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നിര​ക്ഷാസേ​ന
Friday, April 3, 2020 10:52 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ജീ​വ​ൻ​ര​ക്ഷാ മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കി വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി ര​ക്ഷാ സേ​ന മാ​തൃ​ക​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം കാ​രേ​റ്റ് ആ​ന​കു​ടി സ്വ​ദേ​ശി​യ്ക്കാ​ണ് ജീ​വ​ൻ​ര​ക്ഷ മ​രു​ന്നു​മാ​യി വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സു​നി​ൽ കു​മാ​റി​നാ​ണ് വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ഹെ​ല്‌‌പ് ഡെ​സ്ക് വ​ഴി സ​ഹാ​യം എ​ത്തി​ച്ച​ത്.

ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഫ​യ​ർ ഓ​ഫീ​സ​ർ മാ​രാ​യ അ​രു​ൺ മോ​ഹ​ൻ, ലി​നു എ​ന്നി​വ​രാ​ണ് മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കി​യ​ത്.