തി​രു​ക​ര്‍​മ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ
Saturday, April 4, 2020 11:13 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ര്‍​ത്താ​ണ്ഡം രൂ​പ​ത​യി​ലെ തി​രു​ക​ര്‍​മ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​യി വി​ശ്വാ​സി​ക​ളി​ലേ​ക്കെ​ത്തി​ക്കു​ക​മെ​ന്ന് ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് മാ​ര്‍ പൗ​ലോ​സ് അ​റി​യി​ച്ചു.
ഓ​ശാ​ന ഞാ​യ​റി​ലും പെ​സ​ഹാ വ്യാ​ഴ തി​രു​ക​ര്‍​മ​ങ്ങ​ള്‍ രാ​വി​ലെ 7.30 മു​ത​ലും ദു​ഖ​വെ​ള്ളി ദി​ന​ത്തി​ല്‍ രാ​വ​ലെ 11 മു​ത​ലും , ഉ​യ​ര്‍​പ്പ് ഞാ​യ​റി​ലെ തി​ര​ക​ര്‍​മ​ങ്ങ​ള്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴു മു​ത​ലും ബി​ഷ​പ് ഡോ. ​വി​ന്‍​സെ​ന്‍റ് മാ​ര്‍ പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കും. തി​രു​ക​ര്‍​മ​ങ്ങ​ളെ​ല്ലാം നി​ലാ ടി​വി​യി​ലൂ​ടെ​യും കെ​എം​സി​എം യു​ട്യൂ​ബ് ചാ​ല​നി​ലൂ​ടെ​യും ത​ത്സ​മ​യം ല​ഭി​ക്കും.
CHANNEL : NILA TV. LINK:WWW. YOUTU B E. COM / KMCM