ഭ​ക്ഷ്യധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, April 5, 2020 11:59 PM IST
നെ​ടു​മ​ങ്ങാ​ട്: ലോ​ക്ക് ഡൗ​ൺ നി​ല​വി​ൽ വ​ന്ന​തോ​ടെ തൊ​ഴി​ലി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള നെ​ടു​മ​ങ്ങാ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഭ​ക്ഷ്യ ധാ​ന്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണം അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം അ​ജ​യ​കു​മാ​ർ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ
കോ​വ​ളം മേ​ഖ​ല​യി​ൽ
വ്യാ​പ​ക കൃ​ഷി​നാ​ശം

വി​ഴി​ഞ്ഞം : ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ​കോ​വ​ളം മേ​ഖ​ല​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം . മു​ട്ട​യ്ക്കാ​ട് ഏ​ലാ​യി​ലെ 20 ഏ​ക്ക​റി​ല​ധി​കം വ​രു​ന്ന വാ​ഴ​കൃ​ഷി ന​ശി​ച്ചു.
രാ​ജ​പ്പ​ൻ,ചെ​ല്ല​ൻ,കൃ​ഷ്ണ​ൻ കു​ട്ടി,സു​ധാ​ക​ര​ൻ നാ​യ​ർ,ശ്രീ​ധ​ര​ൻ, സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞ് വീ​ണ​ത്.
പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ​വാ​യ്പ​യെ​ടു​ത്തും ക​ടം വാ​ങ്ങി​യും ഇ​റ​ക്കി​യ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത് .ഓ​രോ​രു​ത്ത​ർ​ക്കും ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം​ഉ​ണ്ടാ​യ​താ​യാ​ണ് ക​രു​തു​ന്ന​ത്.