റം​സാ​ന്‍ റി​ലീ​ഫ് വി​ത​ര​ണം ചെ​യ്തു
Sunday, May 24, 2020 2:25 AM IST
വെ​ള്ള​റ​ട: മു​സ്‌​ലിം ലീ​ഗ് പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച റം​സാ​ന്‍ റി​ലീ​ഫ് വി​ത​ര​ണം പ​ന​ച്ച​മൂ​ട്ടി​ല്‍ ബീ​മാ​പ​ള്ളി റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​മു​സ്‌​ലിം​ലീ​ഗ് പാ​റ​ശാ​ല നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ന​ച്ച​മൂ​ട് ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ജി​ല്ലാ​വൈ​സ്പ്ര​സി​ഡ​ന്‍റ് വി​ഴി​ഞ്ഞം റ​സാ​ക്ക്, എ​സ്ടി​യു ജി​ല്ലാ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​മീ​റ​ലി, ജി​ല്ലാ​കൗ​ണ്‍​സി​ല​ഗം എം. ​എം. ഹ​സ്‌​സ​ന്‍, ഫ​സ​ലു​ദ്ദീ​ന്‍ കാ​ണ​ക്കാ​ട്, പൂ​ഴ​നാ​ട് ഷ​ഗീ​ര്‍, എം. ​മൈ​ദീ​ന്‍​ദീ​ന്‍ ക​ണ്ണ്, എം. ​സെ​യ്യ​ദ​ലി, എ​സ്. സെ​യ്യ​ദ് എന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.