‘മാ​സ്ക്ക് മാ​സാ​ണ് ’കാ​മ്പ​യി​നു​മാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ
Tuesday, May 26, 2020 11:09 PM IST
വെ​ള്ള​റ​ട:​ആ​നാ​വൂ​ര്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി യു​ണി​റ്റ് മാ​സാ​ണ് മാ​സ്ക്ക് എ​ന്ന കാ​ന്പ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി​നി​ര്‍​മി​ച്ച ടീ​സ​ര്‍ മാ​രാ​യ​യ​മു​ട്ടം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
കോ​ഡി​നേ​റ്റ​റും അ​ധ്യാ​പ​ക​നു​മാ​യ സൗ​ദീ​ഷ് ത​മ്പി,പ​രി​ശീ​ല​ക​രാ​യ എ​എ​സ്ഐ സ​ന​ല്‍​കു​മാ​ര്‍,സി​പി​ഒ ആ​ശ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​തി​നാ​യി​രം വാ​ട്സ് ആ​പ് ന​മ്പ​രു​ക​ളി​ലേ​ക്ക് ഈ ​സ​ന്ദേ​ശം പോ​സ്റ്റു ചെ​യ്യും.​കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 10 ലേ​റെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷി​താ​ക്ക​ളു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ശേ​ഖ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സു​ര​ക്ഷാ ജാ​ഗ്ര​താ സ​ന്ദേ​ശ​ങ്ങ​ള്‍ പോ​സ്റ്റു​ചെ​യ്യു​ന്ന​ത്.