പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു
Tuesday, May 26, 2020 11:09 PM IST
പേ​രൂ​ര്‍​ക്ക​ട: തി​രു​മ​ല ഗ​വ. യു​പി​എ​സി​ലേ​ക്ക് അ​ടു​ത്ത അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള (ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് മ​ല​യാ​ളം മീ​ഡി​യം) പ്ര​വേ​ശ​നം ആ​രം​ഭി​ച്ച​താ​യി സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ര​ക്ഷി​താ​ക്ക​ള്‍ മാ​ത്ര​മാ​ണ് എ​ത്തി​ച്ചേ​രേ​ണ്ട​ത്. കു​ട്ടി​ക​ളു​ടെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ അ​സ​ല്‍, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി മാ​സ്ക്ക് ധ​രി​ച്ചാ​യി​രി​ക്ക​ണം ര​ക്ഷി​താ​ക്ക​ള്‍ സ്കൂ​ളി​ല്‍ എ​ത്തി​ച്ചേ​രേ​ണ്ട​ത്. ഫോ​ണ്‍: 04712368187. e-mail:gupsthi [email protected]

അ​രു​വി​ക്ക​ര ഡാം ​തു​റ​ന്നേ​ക്കും: ജാ​ഗ്ര​ത പാ​ലി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യു​ടെ മ​ല​യോ​ര പ്ര​ദേ​ശ​ത്ത് മ​ഴ​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​രു​വി​ക്ക​ര ഡാം ​തു​റ​ക്കേ​ണ്ടി വ​രു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.