കോ​വി​ഡ് പോ​സി​റ്റീ​വ്: പ​രി​സ​രം അ​ണു​വി​മു​ക്ത​മാ​ക്കി
Tuesday, May 26, 2020 11:14 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ക​വ​ളാ​കു​ള​ത്ത് കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ര്‍ താ​മ​സി​ച്ചി​രു​ന്ന വീ​ടും പ​രി​സ​ര​വും ഫ​യ​ർ ആ​ന്‍​ഡ് റ​സ്ക്യൂ ടീം ​അ​ണു​വി​മു​ക്ത​മാ​ക്കി. ഈ ​കു​ടും​ബം മും​ബൈ​യി​ൽ നി​ന്ന് വ​ന്ന​താ​ണ്. വീ​ട്ടി​ൽ എ​ത്തി​ച്ചേ​ർ​ന്ന സ​മ​യം മു​ത​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ആ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും ആ​ശ​ങ്ക​പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് പു​റ​കേ ആ​രും പോ​കേ​ണ്ട​തി​ല്ലെ​ന്നും നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു അ​റി​യി​ച്ചു.

ആ​ക്ഷേ​പം
രേ​ഖാ​മൂ​ലം
സ​മ​ര്‍​പ്പി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം-​ക​ട​മ്പാ​ട്ടു​കോ​ണം ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി 2020 ജ​നു​വ​രി 24ന് ​വി​ജ്ഞാ​പ​നം ചെ​യ്യ​പ്പെ​ട്ട ഭൂ​മി​യു​ടെ കൈ​വ​ശ​ക്കാ​രി​ല്‍ ഇ​തു​വ​രെആ​ക്ഷേ​പം സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍ ജൂ​ണ്‍ അ​ഞ്ചി​നു മു​ന്പ് രേ​ഖാ​മൂ​ലം ആ​ക്ഷേ​പം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ​പാ​ത ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ വി​ഭാ​ഗം സ്പെ​ഷ​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ജൂ​ണ്‍ അ​ഞ്ചി​നു ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കി​ല്ല.