വെ​ടി​വ​ച്ച​താ​യി പ​രാ​തി
Monday, June 1, 2020 12:02 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ന​ഗ​രൂ​ർ ഗേ​റ്റ് മു​ക്കി​ൽ യു​വാ​ക്ക​ൾ​ക്കു നേ​രെ വെ​ടി​വ​ച്ച​താ​യി​പ​രാ​തി.​ന​ഗ​രൂ​ർ കോ​ട്ട​യ്ക്ക​ൽ ദ​യാ​ഭ​വ​നി​ൽ ഉ​ദ​യ​കു​മാ​ർ ( 39 ) തേ​ക്കു​വി​ള​വീ​ട്ടി​ൽ മ​നീ​ഷ് ( 31 ) എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ്‍ ന​ഗ​രൂ​ർ, ഇ​ള​മ്പ​യി​ൽ എ​സ്റ്റേ​റ്റി​ൽ അ​ർ​ജു​ൻ (32) എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.​അ​ർ​ജു​നും കു​ടും​ബാം​ഗ​ങ്ങ​ളും വാ​ഹ​ന​ത്തി​ൽ വ​രു​ന്ന സ​മ​യം യു​വാ​ക്ക​ൾ ഗേ​റ്റ് മു​ക്ക് ജം​ഗ്ഷ​നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍ ത​ട​സം നി​ന്ന് എ​ന്നാ​രോ​പി​ച്ച് യു​വാ​ക്ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും തു​ട​ർ​ന്ന് ഇ​രു കൂ​ട്ട​രും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്ക​വു​മാ​യി. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ അ​ർ​ജു​ൻ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി ഉ​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ന​ഗ​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു