ലാ​പ്ടോ​പ്പ് വി​ത​ര​ണം ചെ​യ്തു
Wednesday, June 3, 2020 11:03 PM IST
നെ​ടു​മ​ങ്ങാ​ട്: ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് വീ​ട്ടി​ൽ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത പൂ​വ​ത്തൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ്‌​ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​ദ്യ ലാ​പ്ടോ​പ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ശ്രീ​ക്കു​ട്ടി​ക്ക് പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്.​ബി​ജു ന​ൽ​കി. ഇ​ത്ത​ര​ത്തി​ലു​ള്ള പ​തി​നൊ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് വി​വ​ര​ശേ​ഖ​ര​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​വ​ർ​ക്കെ​ല്ലാ​വ​ർ​ക്കും ലാ​പ്ടോ​പ്പ് ന​ൽ​കും.

അ​തി​ൽ ഏ​ഴു പേ​ർ ഇ​ന്ന​ലെ സ്കൂ​ളി​ലെ​ത്തി ലാ​പ്ടോ​പ്പ് സ്വീ​ക​രി​ച്ചു. കൂ​ടാ​തെ ഇ​വ​ർ​ക്ക് ടി​വി​യോ മൊ​ബൈ​ലോ വാ​ങ്ങി ന​ൽ​കു​ന്ന​തി​ന് സ​ന്ന​ദ്ധ​രാ​യ വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും ക​ണ്ടെ​ത്തു​മെ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​സ്. സു​രേ​ഷ് അ​ധ്യാ​പി​ക​മാ​രാ​യ ഷീ​ജ, ബി​ജി.​എ​സ്.​മാ​ത്യു, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.