ക​ട​ൽ തീ​ര​ത്ത് ധ​ർ​ണ ന​ട​ത്തി
Friday, June 5, 2020 11:48 PM IST
വി​ഴി​ഞ്ഞം: കോ​ൺ​ഗ്ര​സ് കോ​ട്ട​പ്പു​റം വാ​ർ​ഡ് ക​മ്മി​റ്റി വി​ഴി​ഞ്ഞം ക​ട​ൽ തീ​ര​ത്തു ന​ട​ത്തി​യ ധ​ർ​ണ എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ഴി​ഞ്ഞം ക​ട​പ്പു​റ​ത്തെ സ​ർ​ക്കാ​രി​ന്‍റെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, പ്ര​വാ​സി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തി​രി​കെ നാ​ട്ടി​ൽ എ​ത്തി​ക്കു​ക, വി​ഴി​ഞ്ഞ​ത്തെ നി​ർ​ദി​ഷ്ട മാ​ലി​ന്യ​പ്ലാ​ന്‍റ് പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ക​ട​ൽ​ത്തീ​ര ധ​ർ​ണ ന​ട​ത്തി​യ​ത്.

ജോ​ണി , ബി.​സി. മു​ത്ത​പ്പ​ൻ, ജ​ലീ​ൻ, ഇ​ഗ്നേ​ഷ്യ​സ്, ആ​ന്‍റ​ണി, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി..