കോൺഗ്രസ് ധർണ നടത്തി
Tuesday, June 30, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ക്രൂ​ഡോ​യി​ലി​ന്‍റെ വി​ല നാ​ൾ​ക്കു​നാ​ൾ കു​റ​ഞ്ഞു​വ​രു​ന്പോ​ൾ ന​മ്മു​ടെ രാ​ജ്യ​ത്ത് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ദി​വ​സ​വും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ഈ ​കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് ജ​ന​ങ്ങ​ളോ​ടു ചെ​യ്യു​ന്ന വ​ലി​യ ക്രൂ​ര​ത​യാ​ണെ​ന്നും വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ത​ന്പാ​നൂ​ർ ര​വി ആ​വ​ശ്യ​പ്പെ​ട്ടു.​പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല വ​ർ​ധ​ന​വി​നെ​തി​രേ കു​റ​വ​ൻ​കോ​ണം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ന്ത​ൻ​കോ​ട് സ്വ​രാ​ജ് ഭ​വ​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ക്ലീ​റ്റ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെ.​ജി. ജേ​ക്ക​ബ്, കെ. ​ആ​ർ.​വി​ജ​യ​ൻ, അ​ഡ്വ. ചാ​രാ​ച്ചി​റ രാ​ജീ​വ്, മു​ട്ട​ട രാ​ജേ​ന്ദ്ര​ൻ,ഷീ​ലാ ര​മ​ണി, ലീ​ലാ​മ്മ ഐ​സ​ക്, ഉ​ണ്ണി, ന​ന്ത​ൻ​കോ​ട് റോ​യി, ലാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.