നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ വ​ഴു​തൂ​ര്‍ വാ​ര്‍​ഡ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ൺ
Friday, July 3, 2020 11:53 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ വ​ഴു​തൂ​ര്‍ വാ​ര്‍​ഡ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ വാ​ര്‍​ഡി​ല്‍ അ​ണു​ന​ശീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി.
വ​ഴു​തൂ​ര്‍ വാ​ര്‍​ഡി​ലെ ഒ​രു യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യ​ത്. വി​എ​സ്എ​സ്‌​സി​യി​ൽ അ​പ്ര​ന്‍റീ​സ് ട്രെ​യി​നി​യാ​യ യു​വാ​വി​ന്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ര്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്ന് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചു. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഈ ​വാ​ര്‍​ഡി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. വാ​ർ​ഡ് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട്ടി​ല്‍ സ​ന്ദ​ര്‍​ശ​ക​രെ അ​നു​വ​ദി​ക്കാ​നാ​വി​ല്ലാ​യെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.
സ​ന്ദ​ർ​ശ​ക​ർ​ക്ക് 9995191282 എ​ന്ന ന​മ്പ​റി​ൽ ത​ന്നെ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് എം​എ​ല്‍​എ കൂ​ട്ടി​ച്ചേ​ര്‍​ത്തു. വി​വി​ധ പ​രി​പാ​ടി​ക​ളും ഇ​നി ഒ​രു​അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ റ​ദാ​ക്കി .
നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.