ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Saturday, July 4, 2020 12:11 AM IST
പാ​റ​ശാ​ല :ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്കി​ന്‍റെ പി​റ​കി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഗൃ​ഹ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പാ​റ​ശാ​ല ഇ​ഞ്ചി വി​ള പു​തു​വ​ൽ​പ്പാ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഹിം (51) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി യാ​ഴ്ച വൈ​കു​ന്നേ​രം 6.40നു ​മാ​ർ​ത്താ​ണ്ഡം പാ​ല​ത്തി​ന് മു​ക​ളി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​തി​രെ വ​ന്ന കാ​ർ ത​ട്ടി റോ​ഡി​ൽ തെ​റി​ച്ച് വീ​ണ അ​ബ്ദു​ൾ റ​ഹി​മി​ന്‍റെ ശ​രീ​ര​ത്തി​ൽ കൂ​ടി ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു ഉ​ട​നെ ത​ന്നെ മാ​ർ​ത്താ​ണ്ഡം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സ​മീ​മ. മ​ക്ക​ൾ: റ​ഹ്മാ​ൻ, ഷെ​യി​റ.