അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, July 6, 2020 12:22 AM IST
നെ​ടു​മ​ങ്ങാ​ട്: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും സ​ഹ​കാ​രി​യു​മാ​യി​രു​ന്ന പി. ​മ​നോ​ഹ​ര​ൻ നാ​യ​രു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ഏ​ണി​ക്ക​ര എ​ൽ​പി​ബി​എ​സി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഓ​ൺ ലൈ​ൻ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ആ​റാം​ക​ല്ല് ജം​ഗ്ഷ​നി​ൽ ന​ട​ത്തി.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ലോ​ട് ര​വി, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​നാ​ട് ജ​യ​ൻ, നെ​ട്ട​റ​ച്ചി​റ ജ​യ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​രു​ണ​കു​മാ​ർ, ടി.​അ​ർ​ജു​ന​ൻ, പി.​സു​കു​മാ​ര​ൻ നാ​യ​ർ, കാ​വു​വി​ള മോ​ഹ​ന​ൻ, മ​ണ്ണ​റ വേ​ണു, ആ​ർ.​സു​ശീ​ന്ദ്ര​ൻ, എ​സ്.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ഷാ​ജു ചെ​റു​വ​ള്ളി, ശ്രീ​ക​ണ്ഠ​ൻ കാ​ച്ചാ​ണി, ക​ര​കു​ളം രാ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വൈ​ക്കം മു​ഹ​മ്മ​ദ്
ബ​ഷീ​ര്‍ ച​ര​മ​ദി​നം
ആ​ച​രി​ച്ചു

വെ​ള്ള​റ​ട: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ 26-ാമ​ത് ച​ര​മ വാ​ര്‍​ഷി​കം കീ​ഴാ​റൂ​ര്‍ എ​ച്ച്എ​സ്എ​സി​ല്‍ ആ​ച​രി​ച്ചു. ക​വി സു​മേ​ഷ് കൃ​ഷ്ണ​ന്‍, എ​ഴു​ത്തു​കാ​ര​നും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യു​മാ​യ ജ്യോ​തി ബ​സു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.