ഡി. ​ജ​യ​റാം അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, July 6, 2020 12:22 AM IST
ആ​റ്റി​ങ്ങ​ൽ: സി​പി​എം നേ​താ​വ് ഡി.​ജ​യ​റാ​മി​ന്‍റെ ര​ണ്ടാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.​സി​പി​എം​സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ഡി. ജ​യ​റാ​മി​ന്‍റെ സ്മ​ര​ണാ​ർ​ഥം സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രേ​ക്ക​ർ ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി.​ലോ​യേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ടെ​ലി​വി​ഷ​നു​ക​ളും മാ​സ്ക്കും വി​ത​ര​ണം ചെ​യ്തു.
​ലോ​യേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സി.​ജെ. രാ​ജേ​ഷ് കു​മാ​ർ,കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ൻ നാ​യ​ർ, ബി.​സ​ത്യ​ൻ എം​എ​ൽ​എ,ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ്,ആ​ർ.​രാ​മു,വി.​എ​സ് . സ​ജി, എ​സ്.​ഷാ​ജ​ഹാ​ൻ,മ​ട​വൂ​ർ അ​നി​ൽ,ആ​ർ.​സു​ഭാ​ഷ്,ജി.​സു​ഗു​ണ​ൻ,എ​സ്. ലെ​നി​ൻ,മു​ല്ല​ശേ​രി മ​ധു, ആ​ർ.​രാ​ജു,എം.​മു​ര​ളി,വി​ഷ്ണു​ച​ന്ദ്ര​ൻ, സി.​ദേ​വ​രാ​ജ​ൻ, ച​ന്ദ്ര​ബോ​സ്, സു​ന്ദ​രേ​ശ​ൻ,ഷൈ​ല​ജ ബീ​ഗം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .