ടി​പ്പ​ർ ലോ​റി ബൈ​ക്കി​നു പി​ന്നി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Thursday, July 9, 2020 11:13 PM IST
നെ​ടു​മ​ങ്ങാ​ട്: ടി​പ്പ​ർ ലോ​റി ബൈ​ക്കി​നു പി​ന്നി​ൽ ഇ​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​നാ​യ പ​ഴ​കു​റ്റി സ​ൽ​മ​ത്ത് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സാ​ലി (68) മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ചു​ള്ളി​മാ​നൂ​ർ ടോ​ൾ ജം​ഗ്ഷ​നു സ​മീ​പം പി​ആ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ലാ​യി​രു​ന്നു ടി​പ്പ​ർ ലോ​റി ബൈ​ക്കി​ന്‍റെ പി​ന്നി​ൽ ഇ​ടി​ച്ച​ത്.

അ​ര​മ​ണി​ക്കൂ​റോ​ളം പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന മു​ഹ​മ്മ​ദ് സാ​ലി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി 10 ഓ​ടെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പ​രേ​ത​നാ​യ എം.​അ​ബ്ദു​ൽ ഖ​നി​യു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് സാ​ലി. ഭാ​ര്യ: ന​സീ​മ. മ​ക​ൾ : സ​ൽ​മാ നു​സ്രി​ൻ. മ​രു​മ​ക​ൻ: ആ​രി​ഫ് .