679 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Thursday, July 9, 2020 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തി​യ​താ​യി 679 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 354 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 19199 പേ​ർ വീ​ടു​ക​ളി​ലും 1954 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 78 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 40 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. ജി​ല്ല​യി​ൽ ആ​ശു​പ​ത്രി ക​ളി​ൽ 373 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന​ലെ 669 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. 707 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ ല​ഭി​ച്ചു. ജി​ല്ല​യി​ൽ 72 സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​യി 1954 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്.​
ക​ള​ക്‌​ട്രേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 162 കോ​ളു​ക​ളെ​ത്തി.​കൊ​റോ​ണ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 21526 പേ​രാ​ണ്. വീ​ടു​ക​ളി​ൽ 19199 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ൽ 373 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നുണ്ട്.