പ​ട്ടം​ എ​സ്‌​യു​ടി​യി​ൽ ഡി​എ​ൻ​ബി കോ​ഴ്സ് ആ​രം​ഭി​ച്ചു
Sunday, August 2, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച ഡി​എ​ൻ​ബി ഗൈ​ന​ക്കോ​ള​ജി കോ​ഴ്സി​ന്‍റെ പ്ര​വേ​ശ​നോ​ദ്ഘാ​ട​നം ന​ട​ത്തി.
ആ​ശു​പ​ത്രി ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ രാ​ജീ​വ് മ​ണ്ണാ​ളി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മെ​ഡി​ക്ക​ൽ​സൂ​പ്ര​ണ്ട ് ഡോ. ​അ​നൂ​പ് ച​ന്ദ്ര​ൻ പൊ​തു​വാ​ൾ, ഗൈ​ന​ക്കോ​ള​ജി​സ്റ്റു​മാ​രാ​യ ഡോ. ​ല​ളി​ത, ഡോ. ​രാ​ജ​ശേ​ഖ​ര​ൻ, ഡോ. ​ല​ക്ഷ്മി അ​മ്മാ​ൾ, ഗ്യാ​സ്ട്രോ സ​ർ​ജ​ൻ ഡോ. ​ബൈ​ജു സേ​നാ​ധി​പ​ൻ, ന്യൂ​റോ സ​ർ​ജ​ൻ ഡോ. ​അ​ജി​ത്, ക്വാ​ളി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്ഹെ​ഡ് ദേ​വി​കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.