ലൈ​ഫ് മി​ഷ​ൻ : അ​പേ​ക്ഷ​ക​ൾ 14 വ​രെ
Sunday, August 2, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​തെ പോ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് 14 വ​രെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.​
അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ,മ​റ്റ് ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ വ​ഴി ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.​മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യ​മു​ള്ള​വ​ർ​ക്ക് സ്വ​ന്ത​മാ​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.​
ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​തെ പോ​യ​വ​രും 2020 ഏ​പ്രി​ൽ ഒ​ന്നി ന് ​മു​മ്പാ​യി റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ച്ച ഭൂ​ര​ഹി​ത​രും ഭ​വ​ന​ര​ഹി​ത​രു​മാ​യ​വ​ർ​ക്കാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​വു​ക.
​അ​പേ​ക്ഷ​ക​രു​ടെ വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി മൂ​ന്നു ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​യി​രി​ക്ക​ണം.​ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​കേ​ണ്ട രേ​ഖ​ക​ൾറേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്,ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്,ഇ​ല​ക്ഷ​ൻ ഐ​ഡി പ​ക​ർ​പ്പ്,വി​ല്ലേ​ജ് ഓ​ഫീ​സ​ർ ന​ൽ​കു​ന്ന വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട കു​ടും​ബാ​ങ്ങ​ളു​ടെ പേ​രി​ൽ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​യി​ൽ ഭൂ​മി​യി​ല്ലെ​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ പ​ത്രം, റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട കു​ടും​ബാ​ംഗങ്ങ​ളു​ടെ പേ​രി​ൽ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​യി​ൽ ഭൂ​മി​യി​ല്ലെ​ന്ന ഗു​ണ​ഭോ​ക്താ​വി​ന്‍റെ സാ​ക്ഷ്യ പ​ത്രം, ക്ലേ​ശ ഘ​ട​ക​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് തെ​ളി​യി​ക്കു​ന്ന രേ​ഖ(​മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ന്ന​തി​ന്)