പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു
Sunday, August 9, 2020 11:59 PM IST
വെ​ള്ള​റ​ട: കോ​ണ്‍​ഗ്ര​സ് എ​ള്ളു​വി​ള വാ​ര്‍​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു.
വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ലു​വി​ള അ​നി, വാ​ര്‍​ഡ് ക​മ്മി​റ്റി മെ​മ്പ​ര്‍​മാ​രാ​യ കു​റ്റി​ക്കാ​ട് ഷൈ​ന്‍, ജോ​ര്‍​ജ്, സ​ച്ചു​കു​മാ​ര്‍, കു​റ്റി​ക്കാ​ട് ബി​നു, ഷാ​ജി, സു​നി​ജ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു
വെ​ള്ള​റ​ട: സി​എ​സ്ഐ സ​ഭ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക നി​റ​വ് പ്രോ​ജ​ക്ടി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​ഞ്ചു​മ​രം​കാ​ല എ​ല്‍​എം​എ​സ് എ​ല്‍​പി​എ​സി​ലെ വി​ദ്യാ​ർ​ഥി​ക്ക് ടെ​ലി​വി​ഷ​ൻ ന​ൽ​കി.
വെ​ള്ള​റ​ട ഡി​സ്ട്രി​ക്ട് ചെ​യ​ര്‍​മാ​ന്‍ റ.​വ ഇ​ബ്ബാ​സ് ഡാ​നി​യേ​ല്‍, നി​റ​വ് ഡ​യ​റ​ക്ട​ര്‍ റ​വ. എ. ​ആ​ര്‍. നോ​ബി​ള്‍, റ​വ. പി. ​കെ. ഷൈ​ന്‍ മോ​ന്‍ ഇ​ട​ക മു​ട്ട​ച്ച​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.