കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി "ക​രി​ച്ചാ​റ​ബ്ര​ദേ​ഴ്സ്'
Wednesday, August 12, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വൈ​റ​സി​നെ​തി​രെ​യാ​യി അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്തി​ലെ ക​രി​ച്ചാ​റ​യി​ലെ "ക​രി​ച്ചാ​റ​ബ്ര​ദേ​ഴ്സ്' എ​ന്ന സാ​മൂ​ഹ്യ മാ​ധ്യ​മ കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു .
മം​ഗ​ല​പു​രം പോ​ലീ​സ് , അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്തു , ക​രി​ച്ചാ​റ ഹോ​മി​യോ ആ​ശു​പ​ത്രി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക​രി​ച്ചാ​റ ബ്ര​ദേ​ഴ്സ് വോ​ള​ന്‍റി​യ​ർ​മാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. സാ​നി​റ്റൈ​സ​ർ കി​യോ​സ്ക് , സൗ​ജ​ന്യ മാ​സ്ക്ക് വി​ത​ര​ണം , ഹോ​മി​യോ പ്ര​തി​രോ​ധ ഗു​ളി​ക വി​ത​ര​ണം എ​ന്നി​വ സം​ഘ​ട​നാ ന​ട​ത്തു​ന്നു​ണ്ട് . ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ച​ട​ങ്ങി​ൽ സാ​നി​റ്റൈ​സ​ർ കി​യോ​സ്കി​ന്‍റെ ഉ​ദ്ഘാ​ട​നം മം​ഗ​ലാ​പു​രം ഗ്രേ​ഡ് എ​സ്ഐ ജി.​സു​ഗു​ണ​ൻ നി​ർ​വ​ഹി​ച്ചു.
സൗ​ജ​ന്യ മാ​സ്ക്ക് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ഡ്വ. സി​റാ​ജു​ദ്ധീ​ൻ നി​ർ​വ​ഹി​ച്ചു.​ഹോ​മി​യോ ഗു​ളി​ക വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​പ്ര​ഭ ന​ട​ത്തി.
ക​രി​ച്ചാ​റ ഹം​സ , ജെ.​എം.​റ​ഹിം , അ​ഷ്റ​ഫ് , റാ​സി ദാ​വൂ​ദ് , എ.​പി.​മു​ഹ​മ്മ​ദ് , തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി . നാ​ളെ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സാ​നി​റ്റൈ​സ​ർ കി​യോ​സ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ .​ലി​മ ദീ​പ​ക്കി​ന് ക​രി​ച്ചാ​റ ബ്ര​ദേ​ഴ്സ് ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റും .