ഗൃ​ഹ​നാ​ഥ​ന്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Saturday, August 15, 2020 12:55 AM IST
പേ​രൂ​ര്‍​ക്ക​ട: ഗൃ​ഹ​നാ​ഥ​നെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ട്ട​ട ടി.​കെ. ദി​വാ​ക​ര​ന്‍ റോ​ഡ് വി​ള​യി​ല്‍ വീ​ട്ടി​ല്‍ ശ​ശി​കു​മാ​ര്‍ (51) ആ​ണ് മ​രി​ച്ച​ത്. യൂ​ണി​യ​ന്‍ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍.