സാം​സ്കാ​രി​ക നി​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 19, 2020 11:25 PM IST
വി​തു​ര: ക​വി​യൂ​ർ ചെ​റു​വ​ക്കോ​ണം സാം​സ്കാ​രി​ക നി​ല​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​നാ​ട് ജ​യ​ൻ, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ന​ന​വാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​സി. വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ .പ്ര​സം​ഗി​ച്ചു.