15 പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്
Monday, September 21, 2020 11:10 PM IST
ശ്രീ​കാ​ര്യം/​നെ​ടു​മ​ങ്ങാ​ട് : തു​മ്പ വ​ലി​യ​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
​തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ 11 പോ​ലീ​സു​കാ​ർ​ക്കും വ​ലി​യ​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നാ​ല് പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​തു​മ്പ സ്റ്റേ​ഷ​നി​ലെ 15 പോ​ലീ​സു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.​മ​ൺ​വി​ള​യി​ൽ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പേ​ർ​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു​പോ​ലീ​സു​കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​ഇ​തി​ൽ ചി​ല​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പോ​സി​റ്റീ​വാ​യി​ട്ടു​ണ്ട്.​വ​ലി​യ​മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നാ​ല് പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​ബാ​ക്കി​യു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി. സ്റ്റേ​ഷ​നും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി.