486 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Monday, September 28, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ 486 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 404 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 59 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 16 പേ​ർ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്. ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി. മൂ​ന്നു പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു.​
നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ക​രു​ണാ​ക​ര​ൻ നാ​യ​ർ(79), ന​രു​വാ​മൂ​ട് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ(85), വെ​ഞ്ഞാ​റ​മ്മൂ​ട് സ്വ​ദേ​ശി​നി വി​ജ​യ​മ്മ(68) എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 207 പേ​ർ സ്ത്രീ​ക​ളും 279 പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 37 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 77 പേ​രു​മു​ണ്ട്. പു​തി​യ​താ​യി 2875 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി.
ഇ​വ​ര​ട​ക്കം 29269 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. 2657 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ലാ​കെ 9906 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 506 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി.​കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 191 കോ​ളു​ക​ളെ​ത്തി. മാ​ന​സി​ക​പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന 30 പേ​ർ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ലേ​ക്ക് വി​ളി​ച്ചു. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 2230 പേ​രെ ടെ​ല​ഫോ​ണി​ൽ വി​ളി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

പു​ല്ലു​വി​ള തീ​ര​ത്ത്
വീ​ണ്ടും കോ​വി​ഡ്

വി​ഴി​ഞ്ഞം: ഇ​ട​വേ​ള​ക്ക് ശേ​ഷം പു​ല്ലു​വി​ള തീ​ര​ത്ത് വീ​ണ്ടും കോ​വി​ഡ് സ്ഥിരീകരിച്ചു.​ഇ​ന്ന​ലെ ക​രിം​കു​ളം പ​ള്ള​ത്ത് 45 പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ് പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​തോ​ടെ അ​ധി​കൃ​ത​രും ആ​ശ​ങ്ക​യി​ലാ​യി.​ര​ണ്ടാം ഘ​ട്ട വ്യാ​പ​ന​ത്തി​ന് ത​ട​യി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.​സ​മൂ​ഹ്യ വ്യാ​പ​നം ക​ണ്ടെ​ത്തി​യ​തോ​ടെ നി​ല​വി​ൽ വ​ന്ന ക​ടു​ത്ത​നി​യ​ന്ത്ര​ങ്ങ​ൾ പു​ല്ലു​വി​ള, പ​ള്ളം, പു​തി​യ​തു​റ മേ​ഖ​ല​ക​ളി​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ട​യി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ന​ട​ത്തി​യ എ​ല്ലാ​വ​രും നെ​ഗ​റ്റീ​വാ​യ​ത് ഏ​റെ ആ​ശ്വ​സ​ത്തി​ന് വ​ക​ന​ൽ​കി​യി​രി​ക്കെ​യാ​ണ് അ​ധി​കൃ​ത​രെ അ​ങ്ക​ലാ​പ്പി​ൽ ആ​ക്കി​യു​ള്ള ര​ണ്ടാം വ​ര​വ്. രോ​ഗി​ക​ൾ കു​റ​ഞ്ഞ​തോ​ടെ ഒ​രു മാ​സ​മാ​യി ഇ​വി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​ക​ളും കു​റ​ച്ചു. ഇ​ട​വേ​ള​ക്ക് ശേ​ഷം​ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ അ​ൻ​പ​ത് പേ​രു​ടെ പ​രി​ശോ​ധ​ന​യി​ലും രോ​ഗം ക​ണ്ടെ​ത്താ​നാ​യ​ത് ഒ​രാ​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു .
ക​ഴി​ഞ്ഞ​യാ​ഴ്ച ആ​ഴി​മ​ല​ക്ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ച നാ​ലു പേ​രി​ൽ ഒ​രാ​ളാ​യ മ​നു​വി​ന് രോ​ഗം ക​ണ്ടെ​ത്തി​യ തോ​ടെ യു​വാ​വി​ന്‍റെ വീ​ടു വ​രു​ന്ന മേ​ഖ​ല മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി.​ഒ​രാ​ഴ്ച​ക്ക് ശേ​ഷം ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​രി​ച്ച യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് രോ​ഗ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.​മു​ൻ​പ് വി​ഴി​ഞ്ഞ​ത്ത് മീ​ൻ​പി​ടി​ക്കാ​ൻ എ​ത്തി​യ ഒ​രാ​ളി​ൽ നി​ന്ന് തു​ട​ങ്ങി​യ വ്യാ​പ​ന​മാ​ണ് മേ​ഖ​ല​യെ സ​മൂ​ഹ വ്യാ​പ​ന​ത്തി​ന്‍റെ വ​ക്കി​ൽ എ​ത്തി​ച്ച​ത്.
ഇ​തി​നി​ട​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രെ​യും പോ​ലീ​സി​നെ​യും ഞെ​ട്ടി​ച്ച് പു​ല്ലു​വി​ള​ക്ക് സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്താ​യ കാ​ഞ്ഞി​രം​കു​ള​ത്ത് രോ​ഗം വ​ൻ​തോ​തി​ൽ പ​ട​രു​ക​യാ​ണ്.
ഇ​ന്ന​ലെ നേ​രി​യ പ​നി​ല​ക്ഷ​ണ​വു​മാ​യി പു​ല്ലു​വി​ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി വ​ന്ന പ​തി​നാ​ല് പേ​രി​ൽ പ​ന്ത്ര​ണ്ട് പേ​രും പോ​സി​റ്റീ​വാ​യ​ത് ഏ​റെ തി​രി​ച്ച​ടി​യാ​യി. പൂ​വാ​റി​ൽ തീ​ര​ദേ​ശ​ത്ത് നി​ന്ന് മാ​റി ഇ​ന്ന​ലെ 24 പേ​രി​ൽ പ​രി​ശോ​ധ​ന​ന​ട​ത്തി​യ​തി​ൽ പോ​സി​റ്റീ​വാ​യ​ത് പ​ത്ത് പേ​ർ .
സ്ത്രീ​ക​ളും വ​യോ​ധി​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രോ​ഗി​ക​ളാ​യി. വി​ഴി​ഞ്ഞ​ത്ത് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​യ​വ​രി​ൽ പ​ത്ത് പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി. ഇ​വ​രി​ൽ എ​ട്ട് പേ​ർ വീ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യ​പ്പോ​ൾ ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ താ​ത്കാ​ലി​ക ആ​ശു​പ​ത്രി​യി​ലു​മാ​യി.​തീ​ര​ദേ​ശ​ത്തോ​ട് ചേ​ർ​ന്ന ഈ ​മേ​ഖ​ല​ക​ളി​ൽ എ​ല്ലാം അ​ടു​ത്ത​കാ​ല​ത്തെ ഒ​രു ശാ​ന്ത​ത​ക്ക് ശേ​ഷ​മാ​ണ് രോ​ഗം പ​ട​ർ​ന്ന​ത്.