ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു
Monday, September 28, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം : തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ തൊ​ളി​ക്കോ​ട് ടൗ​ണ്‍, ആ​ന​പ്പെ​ട്ടി വാ​ര്‍​ഡ്(​പാ​മ്പാ​ടി, തേ​വ​ന്‍​പാ​റ, ക​ണ്ണ​ങ്ക​ര പ്ര​ദേ​ശ​ങ്ങ​ള്‍ മാ​ത്രം), തേ​വ​ന്‍​പാ​റ വാ​ര്‍​ഡ്(​തേ​ക്കു​മ്മൂ​ട്, ഉ​ണ്ട​പ്പാ​റ, കാ​വും​മൂ​ല പ്ര​ദേ​ശ​ങ്ങ​ള്‍ മാ​ത്രം, നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ചാ​വ​ര്‍​കോ​ട്, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​പ്പ​റ​മ്പ്, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, കു​റ​വ​ര, വ​ലി​ക്കോ​ട്, ക​ട​മ്പാ​റ, ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ക​ര​യ​ല​ത്തു​കോ​ണം വാ​ര്‍​ഡ്, ചെ​ങ്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ര​യൂ​ര്‍ കി​ഴ​ക്ക്, ചെ​ങ്ക​ല്‍ കി​ഴ​ക്ക്, വ്ളാ​ത്താ​ങ്ക​ര കി​ഴ​ക്ക്, അ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കൊ​ലി​ച്ചി​റ, മു​ട്ട​പ്പ​ലം, മ​രു​ത​ത്തൂ​ര്‍​ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ലെ കോ​വൂ​ര്‍ വാ​ര്‍​ഡ്, വി​ള​വൂ​ര്‍​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​വ​ച്ചാ​ക്കു​ഴി, വെ​ള്ള​റ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റാ​ട്ടു​കു​ഴി, മു​ണ്ട​നാ​ട്
തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നു കീ​ഴി​ലെ ക​ട​കം​പ​ള്ളി(​കി​ള്ളി​ക്കു​ന്നം ലെ​യി​ന്‍) , പേ​ട്ട വാ​ര്‍​ഡ്, പൂ​ജ​പ്പു​ര(​വി​വേ​കാ​ന​ന്ദ ന​ഗ​ര്‍ ആ​ര്‍ എ), ​കാ​ച്ചാ​ണി വാ​ര്‍​ഡ്, തൃ​ക്ക​ണ്ണാ​പു​രം, പു​ന്ന​യ്ക്കാ​മു​ഗ​ള്‍, തി​രു​മ​ല, മു​ല്ലൂ​ര്‍(​നെ​ല്ലി​ക്കു​ന്ന് പ്ര​ദേ​ശം), അ​മ്പ​ല​ത്ത​റ, ക​മ​ലേ​ശ്വ​രം, ക​ളി​പ്പാം​കു​ളം, ശ്രീ​വ​രാ​ഹം, പാ​ങ്ങോ​ട്എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു. ഇ​വ​യോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ആ​രും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​നു പു​റ​ത്തു പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ പി​ന്‍​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ട​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​യ​റ വാ​ര്‍​ഡ്, നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ഡ​പ​ക്കു​ന്ന് വാ​ര്‍​ഡ്, മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ട്ട​യ്ക്കാ​ല്‍ വാ​ര്‍​ഡ്, കാ​രോ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​റ​ടി, കു​ന്നി​യോ​ട്, കാ​ക്ക​വി​ള, പു​തു​ശേ​രി, പ​ഴ​യ ഉ​ച്ച​ക്ക​ട, വെ​ണ്‍​കു​ളം,നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​മ​ണ്ണി​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.