സെറ്റോ മോ​ച​ന മു​ന്നേ​റ്റ സം​ര​ക്ഷ​ണ സ​ദ​സ് നടത്തി
Thursday, October 1, 2020 12:22 AM IST
നെ​ടു​മ​ങ്ങാ​ട്: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ര​ണ്ടാം സാ​ല​റി ക​ട്ടി​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക, കു​ടി​ശി​ക​യാ​യി​ട്ടു​ള്ള 16 ശ​ത​മാ​നം ഡി​എ അ​നു​വ​ദി​ക്കു​ക, ലീ​വ് സ​റ​ണ്ട​ർ പു​ന:​സ്ഥാ​പി​ക്കു​ക, ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണം നാ​പ്പി​ലാ​ക്കു​ക, എ​ൻ​പി​എ​സ്കാ​രാ​യ ജീ​വ​ന​ക്കാ​രോ​ടു​ള വ​ഞ്ച​നാ​പ​ര​മാ​യ ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള​മൊ​ട്ടാ​കെ പ​തി​നാ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ സെ​റ്റൊ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മോ​ച​ന മു​ന്നേ​റ്റ സം​ര​ക്ഷ​ണ സ​ദ​സ് നെ​ടു​മ​ങ്ങാ​ട് ബ്രാ​ഞ്ചി​ൽ 40 കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ സ​ജീ​വ്, മാ​ഹീം കു​ട്ടി, വെ​ള്ള​റ​ട മു​ര​ളി, എ​സ്.​എ​ൽ. ശ്രീ​ജി​ത്ത് , എ​സ്. ഷം​നാ​ദ് , മ​ധു കു​റ്റ്യാ​ണി , എ​സ്.​കെ. ച​ര​ൺ​സ്, എം. ​നൗ​ഷാ​ദ്, ക​ട്ട​യ്ക്കോ​ട് രാ​ജേ​ഷ്, പു​ഷ്പ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .

വെ​ള്ള​റ​ട: കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ആ​ര്യ​നാ​ട് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മോ​ച​ന​മു​ന്നേ​റ്റ യാ​ത്ര​സം​ഘ​ടി​പ്പി​ച്ചു. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സാ​ല​റി ക​ട്ടിം​ഗ് ഒ​ഴി​വാ​ക്കു​ക, ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, 11 ാം ശ​മ്പ​ള ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ മോ​ച​ന​മു​ന്നേ​റ്റ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​യോ​ഗം ആ​ര്യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ കെ. ​സ്റ്റീ​ഫ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ര​ഞ്ചു​നാ​ഥ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷം​നാ​ദ് ,സെ​റ്റോ താ​ലൂ​ക്ക് ക​ണ്‍​വീ​ന​ര്‍ റോ​ബ​ര്‍​ട്ട് , ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് മെ​മ്പ​ര്‍ പ്ര​ശാ​ന്ത്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​ണി​ക്കു​ട്ട​ന്‍, വി​പി​ന്‍, സം​സ്ഥാ​ന ഓ​ഡി​റ്റ​ര്‍ അ​നി​ല്‍​കു​മാ​ര്‍, മ​ണി​ക്കു​ട്ട​ന്‍, ട്ര​ഷ​ര്‍ സു​ഷാ​ഗ്, പ്ര​മോ​ദ്, ഹ​രി, സു​നി​ല്‍, രാ​ജേ​ന്ദ്ര​ന്‍, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.