റോ​ഡ​രി​കി​ൽ മ​ത്സ്യ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി
Friday, October 23, 2020 11:50 PM IST
പോ​ത്ത​ൻ​കോ​ട് : പോ​ത്ത​ൻ​കോ​ട് ച​ന്ത​യി​ലെ മ​ത്സ്യ​ക്ക​ച്ച​വ​ടം പ്ര​ധാ​ന റോ​ഡ​രി​കി​ലാ​യ​തോ​ടെ റോ​ഡ​രി​കി​ൽ മ​ത്സ്യ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്ന​താ​യി പ​രാ​തി. പോ​ത്ത​ൻ​കോ​ട് നി​ന്നും വെ​മ്പാ​യം, വെ​ഞ്ഞാ​റ​മൂ​ട്, മം​ഗ​ല​പു​രം റോ​ഡു​ക​ളി​ലാ​ണ് ക​ച്ച​വ​ടം വ്യാ​പ​ക​മാ​കു​ന്ന​ത്. ക​ച്ച​വ​ടം ക​ഴി​ഞ്ഞാ​ൽ ക​ച്ച​വ​ട​ക്കാ​ർ മ​ത്സ്യ അ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. കൂ​ടാ​തെ തെ​രു​വ് നാ​യ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.​പ്ര​ദേ​ശ​ത്ത് മ​ത്സൃ അ​വ​ശി​ഷ്ടം വ​ലി​ച്ചെ​റി​യു​ന്ന​ത് വ്യാ​പ​ക​മാ​യ​തോ​ടെ നാ​ട്ടു​കാ​ർ പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ലും ആ​രോ​ഗ്യ​വ​കു​പ്പി​നും പ​രാ​തി ന​ൽ​കി.

സ​ർ​ട്ടി​ഫി​ക്ക​റ്റ് 15
ദി​വ​സ​ത്തി​ന​കം
ഹാ​ജ​രാ​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​നോ​പാ​ധി ന​ഷ്ട പ​രി​ഹാ​ര പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​മ​ല​ത്തു​റ മേ​ഖ​ല​യി​ൽ നി​ന്ന് ഏ​റ്റെ​ടു​ത്ത ക​ര​മ​ടി എ​ൻ​ജി​നു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് 15 ദി​വ​സ​ത്തി​ന​കം ഹാ​ജ​രാ​ക്ക​ണം. ത​മ്പാ​നൂ​ർ ബ​സ്ടെ​ർ​മി​ന​ലി​ൽ ഒ​ന്പ​താം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ ക​മ്പ​നി​യു​ടെ കാ​ര്യാ​ല​യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. എ​ൻ​ജി​ൻ ന​മ്പ​രും മ​റ്റു വി​വ​ര​ങ്ങ​ളും www. vizhi njam port.in ല​ഭി​ക്കും. സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം ബോ​ധ്യ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ അ​റി​യി​പ്പ് കൂ​ടാ​തെ എ​ൻ​ജി​നു​ക​ൾ ലേ​ലം ചെ​യ്യു​മെ​ന്ന് തു​റ​മു​ഖ ക​മ്പ​നി സി​ഇ​ഒ അ​റി​യി​ച്ചു.

ഗ്ര​ന്ഥ​ങ്ങ​ൾ ക്ഷ​ണി​ച്ചു

നെ​ടു​മ​ങ്ങാ​ട്: ഇ​രി​ഞ്ച​യം ബാ​ല​കൃ​ഷ്ണാ​ശ്ര​മം ശ്രീ ​മ​ഹാ ല​ക്ഷ്മി ക്ഷേ​ത്ര ട്രെ​സ്റ്റ് ഏ​ർ​പ്പെ​ടി​ത്തി​യി​ട്ടു​ള്ള ആ​ധ്യാ​ത്മി​ക​ഗ്ര​ന്ഥ​ങ്ങ​ൾ​ക്കു​ള്ള വി​ജ​യ ദ​ശ​മി പു​ര​സ്കാ​ര​ത്തി​ന് 2015ജ​നു​വ​രി ഒ​ന്നാം തീ​യ​തി​ക്ക് ശേ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ആ​ധ്യാ​ത്മി​ക ഗ്ര​ന്ഥ​ങ്ങ​ൾ ക്ഷ​ണി​ച്ചു.
​ഗ്ര​ന്ഥ​ങ്ങ​ളു​ടെ മൂ​ന്ന് കോ​പ്പി​ക​ൾ അ​യ​ക്ക​ണ​മെ​ന്ന് ട്രെ​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
​അ​യ​ക്കേ​ണ്ട വി​ലാ​സം​എ​സ്.​എം. രാ​കേ​ന്ദു​ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ദ​ർ​ശ​ന മേ​ലാം​കോ​ട്,നെ​ടു​മ​ങ്ങാ​ട് .