വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Friday, October 23, 2020 11:50 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം ക​രി​മ്പ​ള്ളി​ക്ക​ര വീ​ട്ടി​ല്‍ വി​ബി​ന്‍​കു​മാ​ര്‍ (കു​ട്ട​ന്‍,33) നെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്നും വി​ദേ​ശ​മ​ദ്യം വാ​ങ്ങി ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ന്ന ആ​വ​ശ്യ​ക്കാ​ർ​ക്ക് മ​ദ്യം സ്ഥ​ല​ത്ത് എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്.
ഇ​യാ​ളി​ല്‍ നി​ന്നും വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച​ര ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. വി​ഴി​ഞ്ഞം എ​സ് എ​ച്ച് ഒ ​പ്ര​വീ​ൺ, എ​സ് ഐ ​സ​ജി, സി​പി​ഒ മാ​രാ​യ സ​ന​ല്‍, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.