ക​ല്ലി​യൂ​ർ സ​ണ്ണി അ​നു​സ്മ​ര​ണം
Wednesday, October 28, 2020 11:45 PM IST
കോ​വ​ളം:​ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ക​ല്ലി​യൂ​ർ സ​ണ്ണി അ​നു​സ്മ​ര​ണ​യോ​ഗം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് ക​ൺ​വീ​ന​ർ കി​ര​ൺ​കു​മാ​ർ എ​സ്.​കെ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ മു​ര​ളി നാ​ഗ, ക​മ​ല​സ​ന​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ ന​ഗ​ർ സ​ണ്ണി തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.