മീ​നാ​ങ്ക​ൽ സ്കൂ​ളി​ൽ പു​തി​യ മ​ന്ദി​രം
Wednesday, October 28, 2020 11:46 PM IST
നെ​ടു​മ​ങ്ങാ​ട് : മീ​നാ​ങ്ക​ൽ ഗ​വ.​ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​ൽ പു​തി​യ സ്കൂ​ൾ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ മ​ന്ദി​രം പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​മി​ല ബീ​ഗം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ മ​ന്ദി​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി.​എ​സ്.​വി​ജി​ത, ഹെ​ഡ്മാ​സ്റ്റ​ർ മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ, മു​ൻ ഹെ​ഡ്മി​സ്ട്ര​സ് ജ​യ​ശ്രീ. കെ.​എ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. വി​ജേ​ഷ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ ബി. ​സ​ജു​കു​മാ​ർ, സ്കൂ​ൾ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ ബി. ​മ​നോ​ഹ​ര​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. സു​ചി​ത്ര​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.