സ്കൂ​ൾ പ്ര​വേ​ശ​ന​ ക​വാ​ടം ഉ​ദ്ഘാ​ട​നം
Wednesday, October 28, 2020 11:46 PM IST
വി​തു​ര: ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ​ന​യ്ക്കോ​ട് വി. ​കെ. കാ​ണി ഗ​വ. ഹൈ​സ്കൂ​ളി​ൽ നി​ർ​മി​ച്ച മൂ​ന്ന് ക്ലാ​സ് മു​റി​ക​ളും പ്ര​വേ​ശ​ന ക​വാ​ട​വും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​നാ​ട് ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി.