വോ​ട്ട് ചെ​യ്യാ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ
Friday, December 4, 2020 12:40 AM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ​ത്തു​ന്പോ​ൾ സ​മ്മ​തി​ദാ​യ​ക​ർ താ​ഴെ പ​റ​യു​ന്ന രേ​ഖ​ക​ളി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്ന് ഹാ​ജ​രാ​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.
കേ​ന്ദ്ര, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ന​ൽ​കി​യി​ട്ടു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച എ​സ്എ​സ്എ​ൽ​സി ബു​ക്ക്, ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി​ക്ക് ആ​റു​മാ​സ കാ​ല​യ​ള​വി​നു മു​ന്പു ന​ൽ​കി​യി​ട്ടു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ് ബു​ക്ക് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം.

പ​രീ​ക്ഷ 10ന്

​മ​ല​പ്പു​റം: നി​ർ​മി​തി കേ​ന്ദ്ര​യി​ലേ​യ്ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ സൈ​റ്റ് എ​ൻ​ജി​നീ​യ​റെ നി​യ​മി​ക്കു​ന്ന​തി​ന് ഒ​ബ്ജ​ക്റ്റീ​വ് മാ​തൃ​ക​യി​ലു​ള്ള പ​രീ​ക്ഷ 10 ന് ​രാ​വി​ലെ 10.30 മു​ത​ൽ 11.30 വ​രെ മ​ല​പ്പു​റം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ത്തു​ം.​പ്പെ​ട​ണം.