സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ കോ​ഴി​ക​ളെ വി​ത​ര​ണം ചെ​യ്തു
Saturday, January 23, 2021 11:42 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ കോ​ഴി​ക​ളെ വി​ത​ര​ണം ചെ​യ്തു. ചാ​ലി​യാ​ർ മൃ​ഗാ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ഹ​ര​ൻ കോ​ഴി​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഡോ. ​സ​ജീ​വ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​ബി അ​ന്പാ​ട്ട്, ജ​യ​ശ്രീ, ഗ്രീ​ഷ്മ പ്ര​വീ​ണ്‍, ചാ​ലി​യാ​ർ മൃ​ഗാ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ റം​ലാ ഉ​സ്മാ​ൻ, സ​ഫി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത ്ചി​ല​വ​ഴി​ച്ച​ത്. സൗ​ജ​ന്യ​മാ​യാ​ണ് കോ​ഴി​ക​ളെ വി​ത​ര​ണം ചെ​യ്ത​ത്. അ​ഞ്ചു​കോ​ഴി​ക​ളെ വീ​തം 14 വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി അ​പേ​ക്ഷ ന​ൽ​കി​യ 334 കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.