എ​ൽ​എ​സ്എ​സ് ജേ​താ​ക്ക​ൾ​ക്ക് അ​നു​മോ​ദ​നം
Saturday, February 27, 2021 12:22 AM IST
ക​രു​വാ​ര​കു​ണ്ട്: പു​ന്ന​ക്കാ​ട് മോ​ഡ​ൽ ജി​എ​ൽ​പി സ്കൂ​ളി​ലെ എ​ൽ​എ​സ്എ​സ് ജേ​താ​ക്ക​ൾ​ക്കും വി​വി​ധ മ​ൽ​സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കും സ്വീ​ക​ര​ണ​മൊ​രു​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം.​സ​ബാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
22 എ​ൽ​എ​സ്എ​സ് ജേ​താ​ക്ക​ൾ​ക്ക് വ​ട്ട​മ​ണ്ണി​ൽ സൈ​താ​ലി​ക്കു​ട്ടി സ്മാ​ര​ക എ​ൻ​ഡോ​വ്മെ​ന്‍റും വാ​യ​ന മ​ൽ​സ​രം, മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ എ​ന്നി​വ​യി​ലെ ജി​ല്ല ത​ല ജേ​താ​ക്ക​ളാ​യ നെ​വി​ൻ മ​നോ​ജ്, കെ.​അ​ൽ​ന എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​പി.​ജ​സീ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സ്മി​ത അ​നി​ൽ​കു​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​പി.​ഹ​രി​ദാ​സ​ൻ, സി.​ടി അ​ൻ​വ​ർ, കെ.​വ​സ​ന്ത​കു​മാ​രി, എ.​റ​ഷീ​ദ ബീ​ഗം, എം.​രാ​ധാ​കൃ​ഷ്ണ​ൻ, നി​സാം ആ​ബി​ദ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.