കാ​ത്തി​രി​പ്പി​ന് വി​രാ​മം: താ​നൂ​രി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​യി
Saturday, February 27, 2021 12:24 AM IST
മ​ല​പ്പു​റം: താ​നൂ​രി​ന്‍റെ ദീ​ർ​ഘ​കാ​ല​ത്തെ സ്വ​പ്ന​മാ​യ താ​നൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫ​യ​ർ സ്റ്റേ​ഷ​ൻ താ​നൂ​രി​ലെ ജ​ന​ത​യ്ക്ക് സ​മ​ർ​പ്പി​ച്ചു. താ​നൂ​ർ ക​ള​രി​പ്പ​ടി​യി​ലാ​ണ് ഫ​യ​ർ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. 2019-20 ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ഫ​യ​ർ സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യാ​ണ് യാ​ഥാ​ർ​ഥ്യ​മാ​യ​ത്. ഇ​തോ​ടെ തീ​ര​ദേ​ശ​മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ താ​നൂ​ർ ഫ​യ​ർ ആ​ന്‍റ് റ​സ്ക്യൂ സ്റ്റേ​ഷ​ന് ക​ഴി​യും.
താ​നൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യ വി.​അ​ബ്ദു​റ​ഹ്മാ​ൻ എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ടി.​അ​നൂ​പ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി. ​ദി​പീ​ഷ്, പി.​ടി.​അ​ക്ബ​ർ, താ​നൂ​ർ ഡി​വൈ​എ​സ്പി എം​.ഐ.ഷാ​ജി, സി​ഡ്കോ ചെ​യ​ർ​മാ​ൻ നി​യാ​സ് പു​ളി​ക്ക​ല​ക​ത്ത്, കെ.​ടി.​ശ​ശി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ക​മാ​ൽ, ഉ​ത്ത​ര മേ​ഖ​ല കേ​ര​ള ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് പാ​ന്പ​ല​ത്ത്, പാ​ല​ക്കാ​ട് മേ​ഖ​ല ഫ​യ​ർ​ഫോ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൽ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കേ​ര​ള ഫ​യ​ർ സ​ർ​വ്വീ​സ് ഡ്രൈ​വേ​ഴ്സ് ആ​ന്‍റ് മെ​ക്കാ​നി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മേ​ല​ട​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
കേ​ര​ള ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഡ​യ​റ​ക്ട​ർ സ​ർ​വീ​സ​സ് ജ​ന​റ​ൽ ഡോ.​ബി.​സ​ന്ധ്യ സ്വാ​ഗ​ത​വും താ​നൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​രാ​ജേ​ന്ദ്ര​നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു.