താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ​യു​ള്ള ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക
Monday, March 1, 2021 12:11 AM IST
മ​ല​പ്പു​റം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ജോ​ലി ചെ​യ്യു​ന്ന ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള ഏ​കീ​ക​ര​ണം ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ എ​സ്ബി​ഐ ഹൗ​സ് കീ​പ്പിം​ഗ് ആ​ന്‍റ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ മ​ല​പ്പു​റം ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഒാൾ ഇ​ന്ത്യ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്.​സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.’ ഹൗ​സ് കീ​പ്പിം​ഗ് ആ​ൻ​ഡ് മെ​യി​ന്‍റ​ന​ൻ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഗ​മം
എ​ട​ക്ക​ര: എ​ട​ക്ക​ര മു​സ്ലിം ഓ​ർ​ഫ​നേ​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി ​മു​ഹ​മ്മ​ദ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യ​തീം​ഖാ​ന ഭാ​ര​വാ​ഹി​ക​ളെ​യും മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് ഓ​ർ​ഫ​നേ​ജ് എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ഇ​സ്മാ​യീ​ൽ മൂ​ത്തേ​ട​ത്തി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
​പി.​എ​ച്ച് ഇ​ബ്രാ​ഹീം, ബ​ഷീ​ർ ക​ല്ലേ​പാ​ടം, മൊ​യ്തീ​ൻ​കു​ട്ടി മാ​സ്റ്റ​ർ, എ.​അ​ബ്ദു​ല്ല, കെ.​ടി.​കു​ഞ്ഞാ​ൻ, ഷൗ​ക്ക​ത്ത് വ​ണ്ടൂ​ർ, എം.​ടി.​അ​ബ്ദു​റ​ഹി​മാ​ൻ മാ​സ്റ്റ​ർ, അ​ബ്ദു​ൽ ക​രീം എ​ന്നി​വ​ർ സം​സാ​രി​ച്ചു.