ജി​ല്ല​യി​ൽ 32.14 ല​ക്ഷം വോ​ട്ട​ർ​മാ​ർ
Tuesday, March 2, 2021 11:50 PM IST
മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ ആ​കെ​യു​ള്ള​ത് 32,14,943 വോ​ട്ട​ർ​മാ​ർ. 1,65,662 പേ​ർ ക​ന്നി വോ​ട്ട​ർ​മാ​രാ​ണ്. ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള 28,974 പേ​രും 80 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള 46,351 വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്.
ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശ പ്ര​കാ​രം ഇ​വ​ർ​ക്കും കോ​വി​ഡ് ബാ​ധി​ത​രാ​യി ക​ഴി​യു​ന്ന​വ​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും പോ​സ്റ്റ​ൽ വോ​ട്ട് അ​നു​വ​ദി​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നും നീ​ക്കം ചെ​യ്യു​ന്ന​തി​നും തെ​റ്റു തി​രു​ത്തു​ന്ന​തി​നു​മാ​യി 1,12,357 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. 2,753 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും 2,122 ഓ​ക്സി​ല​റി പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​മു​ൾ​പ്പ​ടെ 4,875 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​യി​ര​ത്തി​നു മു​ക​ളി​ൽ വോ​ട്ട​ർ​മാ​രു​ള്ള ബൂ​ത്തു​ക​ളെ ര​ണ്ടാ​ക്കി വി​ഭ​ജി​ക്കു​ന്ന​തി​നാ​ലാ​ണി​ത്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും വൈ​ദ്യു​തി, വെ​ളി​ച്ച സം​വി​ധാ​നം, കു​ടി​വെ​ള്ളം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി റാ​ന്പ് സൗ​ക​ര്യം തു​ട​ങ്ങി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും.
എ​ല്ലാ ബൂ​ത്തു​ക​ളി​ലും വി​വി പാ​റ്റ് സൗ​ക​ര്യ​മു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യി​ലേ​ക്കു ബാ​ല​റ്റ് യൂ​ണി​റ്റ്, ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്, വി​വി പാ​റ്റ് എ​ന്നി​വ 4,875 വീ​തം 14,625 എ​ണ്ണ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 4,145 വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ അ​ധി​ക​മാ​യി ക​രു​തും.
മ​ല​പ്പു​റം ലോ​ക​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഉ​പ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 6,429 വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ക. 1,823 വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് അ​ധി​ക​മാ​യി ക​രു​തു​ക.
നി​യ​മ​സ​ഭ​യി​ലേ​ക്കും മ​ല​പ്പു​റം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഉ​പ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വ​രു​ന്ന​താ​യി ക​ള​ക്ട​ർ പ​റ​ഞ്ഞു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം 12 ന് ​പു​റ​ത്തി​റ​ങ്ങും. തു​ട​ർ​ന്നു 19 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു നാ​മ നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.
20 ന് ​സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കും. 22 വ​രെ​യാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സ​രം. ഏ​പ്രി​ൽ ആ​റി​ന് രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.
ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
ജി​ല്ല​യി​ലെ വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ വി​ഷ്ണു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ്വീ​പ് കാ​ന്പ​യി​ന്‍റെ ലോ​ഗോ ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം ചെ​യ്തു.
മ​ല​പ്പു​റം ജി​ല്ല വ​ലി​യ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്, അ​ഭി​മാ​ന​ത്തി​ന്‍റെ അ​ട​യാ​ളം എ​ന്നീ ആ​പ്ത വാ​ക്യ​ങ്ങ​ളു​മാ​യാ​ണ് കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി. ​ബി​ജു, എം​സി​എം​സി നോ​ഡ​ൽ ഓ​ഫീ​സ​ർ പി. ​റ​ഷീ​ദ് ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.