പെ​ൻ​ഷ​ൻ​കാ​രെ വ​ഞ്ചി​ച്ച​തി​ൽ പ്ര​തി​ഷേ​ധം
Tuesday, March 2, 2021 11:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​ൻ​ഷ​ൻ​കാ​രോ​ട് കാ​ണി​ച്ച അ​വ​ഗ​ണ​ന​യി​ൽ കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
2014 ലെ ​പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തി​ൽ അ​നു​വ​ദി​ച്ച 18 ശ​ത​മാ​നം ഫി​റ്റ്മെ​ന്‍റ് 10 ശ​ത​മാ​ന​മാ​യി കു​റ​ച്ചു​കൊ​ണ്ട്, ര​ണ്ടു വ​ർ​ഷ​മാ​യി ന​ൽ​കാ​തെ പി​ടി​ച്ചു​വ​ച്ച ഡി​എ ചേ​ർ​ത്തു​വ​ച്ച് പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ച്ചു​വെ​ന്ന് പ്ര​ഖ്യാ​പി​ച്ച് സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രോ​ട് അ​വ​ഗ​ണ​ന​യും വ​ഞ്ച​ന​യു​മാ​ണ് സ​ർ​ക്കാ​ർ കാ​ണി​ച്ച​തെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പെ​ൻ​ഷ​ൻ​കാ​ർ​ക്കു ന​ൽ​കാ​മെ​ന്നേ​റ്റ ചി​കി​ത്സ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​തെ 200 രൂ​പ മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ഇ​തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പെ​ൻ​ഷ​ൻ​കാ​ർ പ്ര​തി​ക​രി​ക്കു​മെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ​എ​സ്എ​സ്പി​എ പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​നു​ണ്ണി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വഹിച്ചു. മ​ത്ത​ളി ബാ​ല​കൃ​ഷ്ണ​ൻ, മൊ​യ്തു​പ്പ, കെ.​ടി അ​ബ്ദു​ള്ള, എ​സ്.​വി മോ​ഹ​ന​ൻ, കെ.​ടി ഉ​മ്മ​ർ, സി. ​ഉ​മ്മ​ർ, എ​ൻ.​സു​രേ​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.