പെ​രി​ന്ത​ൽ​മ​ണ്ണ ല​യ​ണ്‍​സ് ക്ല​ബ് സേ​വ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും
Friday, March 5, 2021 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: റീ​ജ​ണ്‍ ചെ​യ​ർ​മാ​ന്‍റെ സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു പു​തി​യ പ​ദ്ധ​തി​ക​ളാ​യ ഹോം ​ഫോ​ർ ഹോം​ലെ​സ്,(വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ട്), കാ​ൻ​സ​ർ നി​ർ​ണ​യം, സൈ​റ്റ് ആ​ൻ​ഡ് വി​ഷ​ൻ,(കാ​ഴ​ച പ​രി​ശോ​ധ​ന, തി​മി​ര ശ​സ്ത്ര​ക്രി​യ), പ്ര​മേ​ഹ പ​രി​ശോ​ധ​ന​യും മ​രു​ന്ന് വി​ത​ര​ണം തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കു പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് തു​ട​ക്കം കു​റി​ച്ചു.
റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ല​യ​ണ്‍ ബാ​ബു ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ നി​ലാ​ർ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വഹിച്ചു. ഡോ​ക്ട​ർ കൊ​ച്ചു എ​സ്. മ​ണി, ഡോ​ക്ട​ർ ന​ഈ​മു റ​ഹു​മാ​ൻ, കെ.​സി ഇ​സ്മാ​യി​ൽ, ദേ​വ​ദാ​സ​പ​ണി​ക്ക​ർ, സു​ലൈ​ഖ ഇ​സ്മാ​യി​ൽ, ബെ​ന്നി തോ​മ​സ്, സി.​എ സു​നി​ൽ, ര​മേ​ഷ് കോ​ട്ട​യ​പ്പു​റം, ജ​യ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.