‘വാ​ർ​ത്ത പൂ​ത്ത വ​സ​ന്തം’ പ്ര​കാ​ശ​നം ചെ​യ്തു
Monday, April 12, 2021 12:46 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ മാ​ങ്ങോ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ ര​ചി​ച്ച ‘വാ​ർ​ത്ത പൂ​ത്ത വ​സ​ന്തം’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം. സാ​ഹി​ത്യ​കാ​ര​ൻ യു.​കെ.​കു​മാ​ര​ൻ നി​ർ​വ​ഹി​ച്ചു. മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. സ​മ​ദ് മ​ങ്ക​ട ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി.
എ.​കെ.​മു​സ്ത​ഫ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​ൻ​കാ​ല പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു പ്ര​ക​ടി​പ്പി​ച്ച​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ര​ച​യി​താ​വ് മാ​ങ്ങോ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഞെ​ര​ള​ത്ത് ഹ​രി​ഗോ​വി​ന്ദ​ന്‍റെ സോ​പാ​ന സം​ഗീ​താ​ലാ​പ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ഇ. ​ഷം​സു​ദീ​ൻ സ്വാ​ഗ​ത​വും അ​നൂ​പ് പ​ത്മ​നാ​ഭ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​കൃ​തി​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​നാ​യ ബാ​ല​കൃ​ഷ്ണ​ൻ ആ​ന​മ​ങ്ങാ​ടി​ന്‍റെ വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണം ച​ട​ങ്ങി​ൽ ശ്ര​ദ്ധേ​യ​മാ​യി