കിം​സ് അ​ൽ​ശി​ഫ​യി​ൽ സൗ​ജ​ന്യ തി​മി​ര നേ​ത്രരോ​ഗ ക്യാ​ന്പ്
Wednesday, April 14, 2021 12:10 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ൽ നേ​ത്ര രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ 17 നു ​തി​മി​ര നേ​ത്ര രോ​ഗ പ​രി​ശോ​ധ​നാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു വ​രെ​യാ​ണ് ക്യാ​ന്പ്. ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന 100 പേ​ർ​ക്കു പ​ങ്കെ​ടു​ക്കാം.
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും സ​ർ​ജ​റി ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്കു ഇ​ള​വു​ക​ളും ല​ഭി​ക്കും. പ്ര​മു​ഖ തി​മി​ര രോ​ഗ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​ൻ ഡോ. ​ജെ.ന​വ​റോ​ഷ് (​ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ്) ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും. ഫോ​ണ്‍: 9446005072, 9446300919.