വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Saturday, April 17, 2021 10:10 PM IST
എ​ട​വ​ണ്ണ: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ര​ണ്ടു ദി​വ​സം മു​ന്പ് മ​ഞ്ചേ​രി​യി​ൽ വ​ച്ച് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്ത​പ്പി​രി​യം പെ​രു​വി​ൽ​കു​ണ്ട് കൈ​ത​കൊ​ള​ത്തി​ങ്ങ​ലി​ലെ വ​ട​ക്ക​ൻ അ​ഷ്റ​ഫ് (ബാ​പ്പു​ട്ടി- 55) ആ​ണ് മ​രി​ച്ച​ത്.

പ​രേ​ത​നാ​യ കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ​യും ചെ​റു​ക്കാ​ട് സൈ​ന​ബ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഹ​ബീ​ബ (ഐ​ന്തൂ​ർ). മ​ക്ക​ൾ: ബാ​സിം ഹി​ലാ​ൽ, ത​ൻ​വീ​ർ ബി​ൻ അ​ഷ്റ​ഫ്. ഖ​ബ​റ​ട​ക്കം ഇ​ന്നു പെ​രു​വി​ൽ​കു​ണ്ട് ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ.