നി​ല​ന്പൂ​രി​ൽ 77 പേ​ർ​ക്ക് കോ​വി​ഡ്
Friday, April 23, 2021 12:35 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ 19ന് 111 ​പേ​രു​ടെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധി​ച്ച​തി​ന്‍റെ ഫ​ലം വ്യാ​ഴാ​ഴ്ച വ​ന്ന​പ്പോ​ൾ 77 പേ​ർ​ക്കും കോ​വി​ഡാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നു അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ സ​മ​യം ഇ​പ്പോ​ഴും പ​രി​ശോ​ധ​ന​ക്ക് വ​രു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​വാ​ണ്. എ​ന്നാ​ൽ കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നു കു​ത്തി​വ​യ്ക്കാ​നെ​ത്തു​ന്ന​വ​ർ കൂ​ടു​ത​ലാ​ണ്. ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ മ​ടി​ച്ചു നി​ന്ന പ​ല​രും ഇ​പ്പോ​ൾ ത​യാ​റാ​യി വ​രു​ന്നു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​നു വാ​ക്സി​നി​ല്ലാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്നം.
നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ എ​ട​ക്ക​ര, ക​രു​ളാ​യി തു​ട​ങ്ങി​യ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ വാ​ക്സി​ൻ ല​ഭ്യ​ത താ​ര​ത​മ്യേ​ന കു​റ​വാ​ണ്. കോ​വി​ഷീ​ൽ​ഡ് കു​ത്തി​വ​യ്പെ​ടു​ത്ത​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് കൊ​ടു​ക്കേ​ണ്ട​ത് 42 മു​ത​ൽ 56 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ്. വാ​ക്സി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് കാ​ര​ണം 42 ദി​വ​സം ക​ഴി​ഞ്ഞ​യു​ട​നെ ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് 55 ദി​വ​സം തി​ക​യു​ന്പോ​ഴാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ന​ൽ​കു​ന്ന​ത്. ആ​വ​ശ്യ​മാ​യ തോ​തി​ൽ വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്ന​മെ​ന്നു ചു​മ​ത​ല​യു​ള്ള ഡോ. ​കെ.​കെ. പ്ര​വീ​ണ്‍ പ​റ​ഞ്ഞു.