പു​ലാ​മ​ന്തോ​ളി​ൽ ഹെ​ൽ​പ് ഡെ​സ​്ക്
Saturday, May 8, 2021 11:54 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചം​ഗ ഹെ​ൽ​പ്പ് ഡെ​സ്ക്കി​നു രൂ​പം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​മോ​ഹ​ന​ൻ പ​ന​ങ്ങാ​ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി അ​സ്ക​ർ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ പി.​പി. ഉ​മ്മ​ർ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​വും പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​റു​മാ​യ രാ​ജേ​ഷ് കു​രു​വ​ന്പ​ലം എ​ന്നി​വ​രാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക് അം​ഗ​ങ്ങ​ൾ.
ഹെ​ൽ​പ് ഡെ​സ്ക്. പി. ​സൗ​മ്യ: 9946530261, ച​ന്ദ്ര​മോ​ഹ​ന​ൻ പ​ന​ങ്ങാ​ട്: 9846377141, കെ.​ടി അ​ഷ്ക​ർ 8086563745, പി.​പി ഉ​മ്മ​ർ 9946775534, എം.​പി രാ​ജേ​ഷ് കു​രു​വ​ന്പ​ലം 9495816393.