മാ​തൃദി​ന​ത്തി​ൽ പെ​രു​ന്നാ​ൾ കോ​ടി​യു​മാ​യി ഓ​യി​സ്ക
Monday, May 10, 2021 12:14 AM IST
തി​രൂ​ർ: പ്ര​മു​ഖ പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ല​പ്പു​റം ജി​ല്ലാ ചാ​പ്റ്റ​ർ തി​രൂ​ർ സ്നേ​ഹവീ​ട്ടി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കു മാ​തൃ​ദി​ന​ത്തി​ൽ പെ​രു​ന്നാ​ൾ വ​സ്ത്ര​ങ്ങ​ളും മാ​സ്ക്കു​ക​ളും സ​മ്മാ​നി​ച്ചു.
ഓ​യി​സ്ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ.​അ​ബ്ദു​ൾ റ​സാ​ക്ക്ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് തി​രൂ​ർ ഡി​വൈ​എ​സ്പി കെ.​എ. സു​രേ​ഷ് ബാ​ബു ഉ​ദ​്ഘാ​ട​നം ചെ​യ്തു. സ്നേ​ഹ വീ​ടി​ന്‍റെ ഡ​യ​റ​ക്ട​ർ ഡോ. ഖ​മ​റു​ന്നി​സ അ​ൻ​വ​ർ വ​സ​ത്ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ഷ​മീ​ർ ക​ള​ത്തി​ങ്ങ​ൽ, ഡോ.​അ​ൻ​വ​ർ, ഉ​ള്ളാ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ, സു​നി​ൽ കാ​വു​ങ്ങ​ൽ, മെ​ജ​സ്റ്റി​ക്ക് അ​ഹ​മ്മ​ദ്, പ്ര​കാ​ശ​ൻ വൈ​ശാ​ഖം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.