കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Tuesday, May 11, 2021 10:06 PM IST
എ​ട​ക്ക​ര: കോ​വി​ഡ് ബാ​ധി​ച്ചു അ​റു​പ​ത്തി​നാ​ലു​കാ​രി മ​രി​ച്ചു. പോ​ത്തു​ക​ൽ കു​നി​പ്പാ​ല പു​ളി​ക്ക​ൽ മു​ഹ​മ്മ​ദാ​ലി​യു​ടെ ഭാ​ര്യ ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്.

മ​ക്ക​ൾ: ആ​രി​ഫ, ഹാ​രി​സ് സ​ഖാ​ഫി, ഇ​സ്ഹാ​ഖ്, സ​ൽ​മാ​നു​ൽ ഫാ​രി​സ്. മ​രു​മ​ക്ക​ൾ: ബു​ഷ​റ, മു​ഹ്സി​ന, ഷാ​ഫി​ന.