പ​ൾ​സ് ഓ​ക്സിമീ​റ്റ​റു​ക​ൾ കൈ​മാ​റി
Wednesday, May 12, 2021 12:31 AM IST
എ​ട​ക്ക​ര: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഓ​ക്സി മീ​റ്റ​റു​ക​ൾ കൈ​മാ​റി പോ​ത്തു​ക​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ഇം​പ്രൂ​വ്മെ​ന്‍റ് കോ​-ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ കൈ​ത്താ​ങ്ങ്. പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ർ​ഡി​ലേ​ക്ക് മൂ​ന്നെ​ണ്ണം വീ​തം പ​തി​നേ​ഴ് വാ​ർ​ഡു​ക​ൾ​ക്കാ​യി 51 ഓ​ക്സിമീ​റ്റ​റു​ക​ളാ​ണ് സം​ഘം പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ണി​ന് കൈ​മാ​റി​യ​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നാ​സ​ർ സ്രാ​ന്പി​ക്ക​ൽ, മു​സ്ത​ഫ പാ​ക്ക​ട, സം​ഘം ഡ​യ​റ​ക്ട​ർ മാ​ഞ്ചേ​രി അ​ബൂ​ബ​ക്ക​ർ, സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​മ​നാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.