’ഉ​ന്ന​തി’ പ​ദ്ധ​തി ആ​രം​ഭി​ച്ചു
Saturday, June 12, 2021 12:30 AM IST
അ​ങ്ങാ​ടി​പ്പു​റം: ശാ​രീ​രി​ക വി​ഷ​മ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന കോ​വി​ഡ് മു​ക്ത​ർ​ക്കു​ള്ള ’ഉ​ന്ന​തി’ പ​ദ്ധ​തി​ക്ക് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. കോ​വി​ഡ് മു​ക്ത​ർ​ക്ക​ഴ വീ​ട്ടി​ൽ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഫി​സി​യോ തെ​റാ​പ്പി​സ്റ്റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വ്യാ​യാ​മ​ങ്ങ​ളും അ​നു​ബ​ന്ധ ചി​കി​ത്സ​ക​ളും നി​ർ​ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ’ഉ​ന്ന​തി’. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഫി​സി​യോ തെ​റാ​പ്പി​സ്റ്റ്സ് (ക​ഐ​പി​സി) യു​മാ​യും അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വാ​ക്കാ​ട്ടി​ൽ സു​നി​ൽ ബാ​ബു, ക​ഐ​പി​സി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ന​ബീ​ൽ, ഫാ​യി​സ്, എം.​കെ സു​ഹൈ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.