മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു
Friday, June 18, 2021 1:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​ത്തി​ലെ ഊ​ട്ടി റോ​ഡി​ൽ കി​ഴ​ക്കേ​തി​ൽ കോം​പ്ല​ക്സി​ലു​ള്ള സി.​കെ. ടോ​യ്സ് സ്ഥാ​പ​ന​ത്ത​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. അ​തോ​ടൊ​പ്പം സ്ഥാ​പ​ന ഉ​ട​മ ബാ​ല​ച​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തി​ലു​ണ്ടാ​യ ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു. ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഭ​വ​സ്ഥ​ല​വും വീ​ടും സം​ഘ​ട​നാ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്. സി.​പി. മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, കെ.​പി ഉ​മ്മ​ർ, പി.​പി സൈ​ത​ല​വി, ടാ​ല​ന്‍റ് ല​ത്തീ​ഫ്, ഗ​ഫൂ​ർ വ​ള്ളൂ​രാ​ൻ, ഹാ​രീ​സ് ഇ​ന്ത്യ​ൻ, ഷൈ​ജ​ൽ, കാ​ജ മൊ​ഹി​യു​ദീ​ൻ, ഫ​സ​ൽ മ​ല​ബാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.